കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹം നടന്നത്. ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷപരിപാടികള്‍ ഇന്നാണ് അവസാനിക്കുക. വിവാഹത്തിന് പിന്നാലെ നിരവധി...
മലയാളികളുടെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമൊക്കെ സോഷ്യല്‍ മീഡിയയിലെ നിറസാനിധ്യമാണ്. ഇപ്പോളിതാ...
സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടി അഹാന കൃഷ്ണ. തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ അടക്കം ഇന്‍സ്റ്റഗ്രാം പേജില്‍ നടി പങ്ക് വക്കാറുണ്ട്. അഭിനയത്തിലും മോഡലിങ്ങില...
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ വിശേഷങ്ങള്‍ എല്ലാം ...
യുവനടിമാരില്‍ ശ്രദ്ധയയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമത്തില്‍ സജീവമാണ് താരം. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി തന്റെ അവധിയാഘോഷ ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്ക് വക്കാറുണ്ട്. ...
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടിയാണ അഹാന കൃഷ്ണ. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്ക് വക്കാറുമുണ്ട്. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി പങ്ക് വച്ചിരിക്കുന്നത്.
ദുബൈയില്‍ ഒത്തുകൂടിയ യുവനായികമാരുടം ചിത്രം വൈറല്‍.അഹാന കൃഷ്ണ, റീനു മാത്യൂസ്, രജിഷ വിജയന്‍, നൂറിന്‍ ഷെരീഫ് എന്നിവരെയാണ് ചിത്രത്തില്‍ കാണുന്നത്. ദുബായില്‍ ...
യുവ ഛായാഗ്രഹകനും തന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായ നിമിഷ് രവിയ്ക്കു പിറന്നാളാശംസിച്ചു കൊണ്ട് അഹാന ഷെയര്‍ ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്. എന്റെ ആത്മാര്‍ത്ഥ സു...